Monday 14 August 2017

A Poetic Marvel By Shruthi

ഒരു കൈവിരളിൻ  നീളമാം
ചുരുട്ടിൽ  പതിയിരുന്നു  എന്നന്ത്യം
വര്ണക്കടലാസിലേകനായ് -
ശാന്തനായ്‌
കള്ളനായ്  അവനോ  ഇരുന്നു
അവനോ  എരിഞ്ഞങ്ങടങ്ങിയപ്പോൾ
ഞാനും  ആ  കൂടെ  എരിഞ്ഞു
അവന്റെ  വിഷമുള്ള  ശ്വാസം
ഈ  വിണ്ണിൽ  നിറഞ്ഞപ്പോൾ
ഞാനോ  ആ  കൂടെ  മറഞ്ഞു .

                                                    -  ശ്രുതി   സാറാ  മോസസ്

No comments:

Post a Comment

Bonjour Sem 2

Sometimes, lives biggest decisions are taken on the simplest journeys. Even as the Literature students ventured into nature on the day they ...